ന്യൂയോര്‍ക്ക്: ജോര്‍ജ് എം. സാമുവേല്‍ (91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം ജനുവരി 26 വെളളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels2175 Jericho Turnpike Garden City Park, New York) വച്ച് നടക്കും. 

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 27 ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍  (Park Funeral Chapels 2175 Jericho Turnpike Garden City Park, New York)വച്ചും, തുടര്‍ന്ന് 11 മണിക്ക് നാസു കൗണ്ടി സെമിത്തേരിയില്‍ വച്ച്  Nassau Knolls Cemetery 500 Port Washington Blvd. Port Washington, New York) സംസ്‌കാരവും നടക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here