അന്നമ്മ പുന്നൂസ് (101) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, New York, ) വച്ച് നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 2 ശനി രാവിലെ 9 മണിക്ക് ഹെംപ്‌സ്റ്റെഡ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന ചര്‍ച്ചിലും (St. Stephens Knanaya Forane Church
384 Clinton Street Hempstead, New York) തുടര്‍ന്ന് 11.45-ന് സംസ്‌കാരം സെന്റ് ചാള്‍സ് സെമിത്തേരിയിലും (St. Charles CemeteryConklin Avenue Farmingdale, New York, ) വച്ച് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here