ടൊറൻ്റോ : മുൻ ഒൻ്റാരിയോ അറ്റോർണി ജനറൽ റോയ് മക്മൂർട്രി അന്തരിച്ചു. 91 വയസ്സായിരുന്നു.

17 വർഷം അഭിഭാഷകനായിരുന്ന മക്‌മൂർട്രി, 1975 മുതൽ 1985 വരെ ഒൻ്റാറിയോയിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് അംഗമായിരുന്നു.

പ്രീമിയർ ബിൽ ഡേവിസിൻ്റെ കീഴിൽ 1985 വരെ അറ്റോർണി ജനറലായും സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു. രാഷ്ട്രീയം വിട്ട ശേഷം, 1985 മുതൽ 1988 വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറായിരുന്നു മക്മൂർട്രി

LEAVE A REPLY

Please enter your comment!
Please enter your name here