ഫൊക്കാന അഡീഷണൽ ജോ. സെക്രട്ടറി സോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ്  (77 ) അന്തരിച്ചു (3/28/2024). അധ്യാപികയായിരുന്നു. പാറപ്പുള്ളിൽ കുടുംബാംഗമാണ്‌. ഭർത്താവ് തോമസ് അംബുക്കൻ (ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു) സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ് .
മക്കൾ: സോണി അംബൂ ക്കൻ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ – മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ)
കുട്ടികൾ :അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ

ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ്. മകൾ: ആൻസ് അംബുക്കൻ.

മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ: നീൽ അംബുക്കൻ

ആനി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here