Zac

അറ്റലാന്ട: അടൂർ കരുവാറ്റ  അയണിവിളയിൽ പരേ­ത­നായ കുര്യൻ തോമസിന്റെ (ജോർജ്ജ്കുട്ടി)  ഭാര്യ അന്നമ്മ തോമസ്‌ (92 ) അറ്റലാന്ടയിലുള്ള മകൻ സഖറിയ തോമസിന്റെ(റജി) ഭവനത്തിൽ നിര്യാ­ത­യായി. കോഴഞ്ചേരി പേരകത്ത്  കുടും­ബാം­ഗ­മായ പരേത കഴിഞ്ഞ 24  വര്‍ഷ­മായി അറ്റലാന്ടയില്‍ താമ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു.
മക്കള്‍: തോമസ്‌ കുര്യൻ  (തമ്പി) അറ്റലാന്ട, തോമസ്‌ തോമസ്‌ (ബാച്ചി) ഹൈദ്രബാദ് , വർഗീസ്‌ തോമസ്‌ (ബേബി) അറ്റലാന്ട, സഖറിയ തോമസ്‌ (റജി) അറ്റലാന്ട,
മരു­മ­ക്കള്‍: പരേതയായ സൂസി കുര്യൻ, റാണി തോമസ്‌, സുസൻ തോമസ്‌, ലാലി സഖറിയ .
കൊച്ചു­മ­ക്ക­ൾ : ഷോൺ കുര്യൻ, ആരോൻ കുര്യൻ, രോഹിത തോമസ്‌ , ഏബൽ കുര്യൻ, രേഷ്മിത തോമസ്‌ , ജോആൻ തോമസ്‌, കെവിൻ തോമസ്‌ , അലീന തോമസ്‌ , ജേക്കബ് തോമസ്‌ ,  മാത്യു തോമസ്‌.
പൊതു­ദര്‍ശനം: മെയ്‌  22  -ന് ഞായറഴ്ച ഉച്ചയ്ക്ക്  11  മണിമുതൽ 2 മണി വരെ  അറ്റലാന്ട സെൻറ് തോമസ്‌ ഓർത്തഡോക്സ്   ദേവാലയത്തിൽ (5720 Lilburn Stone Mountain Rd, Stone Mountain, GA 30087) നട­ക്കും.
സംസ്കാര ശുശ്രൂ­ഷ­കള്‍ അടൂർ കരുവാറ്റ സെൻറ് മേരീസ് ഓർത്തഡോക്സ്   ദേവാലയത്തിൽ പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് : റജി സഖറിയ: +1-678-913-5600

LEAVE A REPLY

Please enter your comment!
Please enter your name here