ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ സ്ഥിരതാമസക്കാരായ ഏബ്രഹാം ചാക്കോയുടേയും ഏലിയാമ്മ ചാക്കോയുടേയും മകള്‍ ജാസ്മിന്‍ ചാക്കോ (22) നിര്യാതയായി. കേരളത്തില്‍ കീഴ്‌വായ്പൂര്‍ കലമണ്ണില്‍ മന്താത്താണ് സ്വദേശം.

ജോഫിന്‍ കെ. ഏബ്രഹാം സഹോദരനാണ്.

പൊതുദര്‍ശനം ജൂണ്‍ 12-നു തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ (Chicago Marthoma Church, Des plaines).

സംസ്കാരം നൈല്‍സിലെ മേരി ഹില്‍ സെമിത്തേരി­യില്‍.

Prayer Meeting:

Saturday June 11th 7 pm
Chicago Mar Thoma Church
240 Potter Road
Des Plaines IL 60016

Visitation Service:

Sunday, June 12th , 5:00pm-09:00pm.
Chicago Mar Thoma Church
240 Potter Road
Des Plaines IL 60016

Funeral Service:

Monday,June 13th , 10 am
Chicago Mar Thoma Church
240 Potter Road
Des Plaines IL 60016

Following Final Interment Service @
Maryhill Catholic Cemetery
8600 Milwaukee Ave
Niles IL 60714
For Contacts Mr. Chacko K Chacko Ph. # 773 775 2989

LEAVE A REPLY

Please enter your comment!
Please enter your name here