ഹൂസ്റ്റണ്‍: മല്ലപ്പള്ളി പാലയ്ക്കാമണ്ണില്‍ പരേതനായ പി.എം. നൈനാന്റെ ഭാര്യ മറിയാമ്മ നൈനാന്‍ (91 വയസ്) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത പടിമണ്‍ കൊറ്റന്‍കുടി ചവോളിത്തനേത്ത് കുടുംബാംഗമാണ്.

മെമ്മോറിയല്‍ സര്‍വീസ് ആഗസ്റ്റ് 6ന് ശനിയാഴ്ച വൈകുന്നേരം 6-9 വരെ ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍(4660, South Houston Parkway E, Houston, TX 77048) വച്ച് നടത്തപ്പെടുന്നതാണ്. ഹോം ഗോയിംഗ് സര്‍വീസ് ആഗസ്റ്റ് 8ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ ഐപിസി ഹൈ ബ്രോന്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നതും തുടര്‍ന്നുള്ള സംസ്‌ക്കാര ശുശ്രൂഷകള്‍ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍(1310, N.Main St. Pearland, TX 77584) വച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍: സാറാമ്മ മത്തായി, ഏലിയാമ്മ ഐസക്ക്, മറിയാമ്മ ചാക്കോ, നൈനാന്‍ മാത്തുള്ള, നൈനാന്‍ ചാക്കോ, വല്‍സാ പീറ്റര്‍ സാബു നൈനാന്‍(എല്ലാവരും ഹൂസ്റ്റണ്‍).

മരുമക്കള്‍ : ടി.എം. മത്തായി, കെ.എസ്. ഐസക്ക്, കുരുവിള ചാക്കോ, മേഴ്‌സി മാത്തുള്ള, ജസി ചാക്കോ, യല്‍ദോ പീറ്റര്‍, ആനി നൈനാന്‍(എല്ലാവരും ഹൂസ്റ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാബു നൈനാന്‍-832-403-0512

നൈനാന്‍ മാത്തുള്ള- 832-495-3868

നൈനാന്‍ ചാക്കോ- 832-661-7555

LEAVE A REPLY

Please enter your comment!
Please enter your name here