ന്യൂജേഴ്‌സി: പാല കൊഴുവനാല്‍ പൂവകുളം പരേതനായ കെ.ടി.തോമസിന്റെ ഭാര്യ റോസമ്മ തോമസ്(84) ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് ന്യൂജേഴ്‌സിയില്‍ നിര്യാതയായി.
കുസുമം സ്റ്റീഫന്‍(ന്യൂജേഴ്‌സി, ബ്രയാന്‍ തോമസ്(ന്യൂജേഴ്‌സി), ബീനാ ഫ്രാന്‍സീസ്(ബോസ്റ്റന്‍), ഷൈന്‍ ജോസ്(ന്യൂജേഴ്‌സി), സുശീല ബെന്നി(കാനഡ), റജി അബ്രഹാം(ഇന്ത്യ), രാജേഷ് തോമസ്(ന്യൂജേഴ്‌സി) എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍.
കൂടുതല്‍ വിവരങ്ങള്‍
കുസുമം-732 221 3533
സുബിന്‍-732 589 0718
വര്‍ഗ്ഗീസ് മഞ്ചേരി-908 247 2035

LEAVE A REPLY

Please enter your comment!
Please enter your name here