വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് മെമ്പറും, ഫൊക്കാനയുടെ നേതാവുംആയ ചാക്കോ പി ജോർജിന്റെ (അനി അഞ്ജലി ട്രാവൽസ് ) മാതാവും അയിരൂർ പഴമണ്ണിൽ പരേതനായ പി സി ജോർജിന്റെ ഭാര്യഏലിയാമ്മ (കുഞ്ഞാമ്മ-87) യുടെ നിര്യയണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. തീയടിക്കൽ കുറ്റികണ്ടത്തിൽ കുടുംബംഗമാണ് പരേത. ജനുവരി ഒൻപതാം തീയതി അയിരൂർ പഴമണ്ണിൽ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മറ്റ് മക്കള്‍, വർഗീസ് ജോർജ് (USA), ലൗലി കോശി (USA ), ജോയിജോർജ്(ജർമനി ), ജോളി .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വർക്കി ,വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ , ട്രഷറർ ബിപിൻ ദിവാകരൻ ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍സ് തുടങ്ങിയവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here