കോതമംഗലം: കീരംപാറ വെട്ടിക്കൽ വീട്ടിൽ ബേബി മാത്യു നിര്യാതനായി. റിട്ടയേർഡ് കെ.സ്.ആർ.ടി.സി ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ : അമ്മിണി

മക്കൾ: എൽദോസ്, ദീപാ

മരുമക്കൾ: അഞ്ചു, പരേതനായ ബെന്നി, മൂന്ന് കൊച്ചുമക്കളും ഉണ്ട്  .

സംസ്കാരം ബുധനാഴ്ച ഉച്ചക്ക്  1.00 pm ന്  വീട്ടിൽ വച്ചുള്ള ശിശ്രുഷകൾക്ക് ശേഷം ചേലാട് സെൻറ് സ്റ്റീഫൻസ് ബസ് – അനിയ വലിയ പള്ളിയിൽ വച്ച് നടത്തപ്പെടും.

LATHA

LEAVE A REPLY

Please enter your comment!
Please enter your name here