മാവേലിക്കര: കണ്ടിയൂര്‍ വാണിയംപറമ്പില്‍ (ബീനാ മോട്ടോഴ്സ്) ഉമ്മന്‍ നൈനാന്‍ (അച്ചന്‍കുഞ്ഞ് -86) നിര്യാതനായി. 

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്. 

ഭാര്യ: കരിപ്പുഴ ഒളശ്ശയില്‍ പരേതയായ ഗ്രേസി. 

മക്കള്‍: ബീന, പരേതനായ ബിജു, ബിന്ദു (DUBAI), രേണു (USA).

മരുമക്കള്‍: ജോര്‍ജ് സഖറിയ, രാജു ജോണ്‍സ് (DUBAI), വര്‍ഗീസ് സഖറിയ (USA).

LEAVE A REPLY

Please enter your comment!
Please enter your name here