ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്
മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്,
ശാമുവേല്‍ തോമസ് (ഷിബു) അബുദാബി.
മരുമക്കള്‍: സാംചാക്കോ(ഡാളസ്),
ജെസ്സി തോമസ്സ്(അബുദാബി)
മെമ്മോറിയൽ സർവീസ് : ഫെബ്രൂ 25 ഞായർ വൈകീട്ട് 6:30മുതൽ
സ്ഥലം:IPC Hebron 1751 Wall Street, Garland,TX 75182
സംസ്കാര ശുശ്രുഷ:ഫെബ്രൂ 26 തിങ്കൾ രാവിലെ 9;30 മുതൽ
സ്ഥലം:New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182