Johnവാഷിംഗ് ടണ്‍ ഡി.സി സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (77) ഹൃദയാഘാതം മൂലം  ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 7 :43-ന് ഫിലടൾഫിയയിലുള്ള സ്വവസതിയിൽ നിര്യാതനായി. തിരുവല്ല ചുങ്കത്തിൽ കുടുംബാംഗമായ മറിയാമ്മ ജോണ്‍ ആണ് സഹധർമ്മിണി.

മക്കള്‍: ജോണ്‍ സി മാത്യു, ഫിലിപ്സ് സി ജോണ്‍, ജോണ്‍ സി വർഗീസ്‌, ജെസ്സി രാജൻ, ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍

മരുമക്കള്‍: മിനി, ഷൈനി, സ്മിത, രാജൻ, സെലിൻ
കൊച്ചുമക്കൾ: ദിവ്യ, ദിയ, ജോസ്ലിൻ, ജയ്‌സ്ലിൻ, ബിസ്മി, മിഖായേൽ, അഭിജിത്ത്, ഐറിൻ, ജോയൽ, ജുവാൻ

പൊതുദര്‍ശനം: ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലടൾഫിയയിൽ (1009 Unruh Avenue, Philadelphia, PA)

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ആഗസ്റ്റ് 27  വ്യാഴായാഴ്ച ഉച്ചക്ക് 12 മണിക്ക് കല്ലൂപ്പാറ വലിയ പള്ളിയില്‍ ആരംഭിക്കും.

ഓർത്തോഡോക്സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rajan : 267-367-3496
Fr.Dr.Johnson C John:+91-9850732508

Email: jcj2006@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here