Thomaskutty

ബിബിന്‍ (ഡോക്‌ടര്‍ ഓഫ്‌ ഫാര്‍മസി), ബ്ലസി (ആര്‍.എന്‍, സ്റ്റാറ്റന്‍ഐലന്റ്‌ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍) എന്നിവര്‍ മക്കളും, ജെറില്‍ ദാനിയേല്‍ (കംപ്യൂട്ടര്‍ എന്‍ജിനീയര്‍, അമേരിക്കന്‍ എക്‌സ്‌പ്രസ്‌) ജാമാതാവുമാണ്‌.

സ്റ്റാറ്റന്‍ഐലന്റ്‌ ന്യൂടെസ്റ്റ്‌മെന്റ്‌ പെന്തക്കോസ്‌ത്‌ ചര്‍ച്ച്‌ സജീവാംഗമായിരുന്നു. ഇരുപതു വര്‍ഷം മസ്‌കറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ 2003-ലാണ്‌ കുടുംബ സമേതം അമേരിക്കയിലെത്തിയത്‌.

ജോയി (മദ്രാസ്‌), പരേതനായ ജോണിക്കുട്ടി, മാത്തുക്കുട്ടി, സാം, മേരിക്കുട്ടി, സൂസമ്മ (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്‌, ന്യൂയോര്‍ക്ക്‌) എന്നിവര്‍ സഹോദരങ്ങളാണ്‌.

വെള്ളിയാഴ്‌ച (ഓഗസ്റ്റ്‌ 21) വൈകുന്നേരം 7 മണി മുതല്‍ സിയോണ്‍ ലൂഥറന്‍ ചര്‍ച്ചില്‍ (505 Watchogue Road) പൊതുദര്‍ശനം. ശനിയാഴ്‌ച രാവിലെ 9 മണിക്കുള്ള സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍ വ്യൂ സെമിത്തേരിയില്‍ സംസ്‌കാരം. ഏവരും ഇതൊരു അറിയിപ്പായി കരുതണമെന്ന്‌ കുടുംബാംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ മാത്യു (മാത്തുക്കുട്ടി) 718 715 1442 (വീട്‌), 732 593 9941, സാം (718 494 0869- വീട്‌), 347 731 6311.

LEAVE A REPLY

Please enter your comment!
Please enter your name here