കുന്നേല്‍ പാലമറ്റത്ത് കുടുംബാംഗവും പരേതനായ കെ.സി. കുര്യന്‍റെ (കുഞ്ഞൂട്ടി) സഹധര്‍മ്മിണിയും മക്കളോടൊത്ത് കഴിഞ്ഞ 24-ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചുവരവേ ജൂണ്‍ 27-നു പുലര്‍ച്ചെ 4 മണിക്ക് ഡാളസ് ഫോര്‍ട്ടുവര്‍ത്തില്‍ വെച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

മക്കള്‍: ഗ്രേയ്സ്, ആലീസ്, ബാബു, അമ്മാള്‍, കൊച്ചുമോള്‍, സൂസന്‍.

മരുമക്കള്‍: ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബെന്നി ജോണ്‍, അനു ചാക്കോ, അനിയന്‍ ഉമ്മന്‍, തോമസ് ജോര്‍ജ്ജ്, ബെന്നി പി.കെ. പതിനഞ്ചു കൊച്ചുമക്കളും മൂന്ന് പേരമക്കളും ഉണ്ട്.

സംസ്കാര ശുശ്രൂഷകള്‍: വ്യൂവിങ്ങ് ജൂണ്‍ 29,2018 വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെയും, ഫ്യൂണറല്‍ 30-ാം തിയതി ശനിയാഴ്ച രാവിലെ 9:00 മുതല്‍ 12:00 വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഡാളസ്, ടെക്സാസ് 75234 വെച്ചു നടക്കുന്നതുമാണ്

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

LEAVE A REPLY

Please enter your comment!
Please enter your name here