ന്യൂയോർക്ക്∙ കൊല്ലം സിയോൺ, പരേതനായ മാളിയേക്കൽ ജോസഫ് അലക്സാണ്ടറുടെ ഭാര്യയും, ന്യൂയോർക്കിൽ താമസക്കാരിയുമായിരുന്ന എസ്തേർ ജോയ്സ് അലക്സാണ്ടർ (89) ന്യൂയോർക്കിൽ നിര്യാതയായി. മക്കൾ: ഡോ. എലിസബത്ത് സൈമൺ (ഡീൻ, സ്കൂൾ ഓഫ് നേഴ്സിംഗ്, നയാക് കോളജ്), ലിസ്സി വർഗീസ്.

മരുമക്കൾ: ബാബു സൈമൺ (യുണൈറ്റഡ് നേഷൻസ്), പാസ്റ്റർ പി.സി. വർഗീസ് (രാജു). കൊച്ചുമക്കൾ: ഫിന്നി, ഷീബ, ബെൻജി, ഡോ. പ്രിസ്ക (പിങ്കി), ഡോ. അന്തോണി, ജെയിസൺ.

സഹോദരങ്ങൾ: ലീലാമ്മ ദാനിയേൽ (ഡാളസ്), പരേതരായ പാസ്റ്റർ സോളമൻ ഡേവിഡ്, മോസസ് ഡേവിഡ്. ആഗസ്റ്റ് 28-നു വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8.30 വരെ വെസ്റ്റ്ചെസ്റ്റർ ക്രിസñ്യൻ വർഷിപ്പ് സെന്ററിൽ വെച്ച് ((294 Old Mamaroneck, Whiteplains) പൊതുദർശനം നടത്തപ്പെടും.

29-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ക്രിസñ്യൻ വർഷിപ്പ് സെന്ററിൽ വച്ചുതന്നെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും, തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ 50 Jackson Ave, Hastings on Hudson) സംസ്കാരം നടത്തുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബാബു സൈമൺ 914 319 2238, 914 723 4335.

LEAVE A REPLY

Please enter your comment!
Please enter your name here