ന്യൂയോർക്ക്: ആനപ്രാമ്പാൽ വെട്ടുപറമ്പിൽ ഏബ്രഹാം ജോർജ്ജ് ( സണ്ണി- 64 ) ലോങ്ങ് ഐലൻഡ് എൽമണ്ടിൽ നിര്യാതനായി. പരേതരായ റവ. വി.എ. ജോർജ്ജിന്റെയും ശോശാമ്മ കൊച്ചമ്മയുടെയും മൂത്ത മകനാണ് പരേതൻ. ഭാര്യ ചെന്നിത്തല ചെമ്പകശ്ശേരിൽ ആനി. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്. മക്കൾ :ജിജോ, അജോ (രണ്ടു പേരും ന്യൂയോർക്കിൽ) മരുമക്കൾ : ജിൻസാ, അശ്വതി (രണ്ടു പേരും ന്യൂയോർക്കിൽ), കൊച്ചുമകൻ എലൈജ.
പൊതുദർശനം : ജൂൺ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)

സംസ്കാരം: ജൂൺ 22 ന് തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)
ശുശ്രൂഷകൾക്ക് ശേഷം പൈൻലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (Pinelawn Memorial Park, Pinelawn Rd, Farmingdale, NY 11735) സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്
516 528 6883( ജിജോ )

LEAVE A REPLY

Please enter your comment!
Please enter your name here