ചങ്ങനാശ്ശേരി വാഴപ്പള്ളി. ആലംസ്രാക്കൽ പരേതനായ ചാക്കോച്ചന്റെയും, ലീലാമ്മ യുടെയും മകൻ ജിജോ ജേക്കബ് (49) നിര്യാതനായി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11മണിക്ക് ചങ്ങനാശ്ശേരി സെന്റ് തോമസ്സ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തും. ചങ്ങനാശ്ശേരി മുത്ത് മെഡിക്കൽസ് , മുത്ത് ട്രാവൽസ് എന്നിവയുടെ ഉടമയാണ്

ഭാര്യ-റെനി , മക്കൾ- റ്റ്വിങ്കിൾ, സ്വീറ്റി, എൽദോ.
തങ്കച്ചൻ, അജീഷ് , എന്നിവർ സഹോദരങ്ങളും, റെജീന സഹോദരിയും ആണ്

LEAVE A REPLY

Please enter your comment!
Please enter your name here