നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി മേക്കാട് ആലുക്കൽ മാത്യു (89) നിര്യാതനായി. സംസ്കാരം 2.30ന് മേക്കാട് സെൻറ് മേരിസ് യാക്കോബായ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി, (കാഞ്ഞിരക്കാട്ട് ) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ) , മക്കൾ ജോർജ് (A. P. M. Marines )Shala, സഞ്ജു, ജോൺ (U.S.A). മരുമക്കൾ ദീപാ (ഞാളിയത്ത് ) , ജോർജ് (തോട്ടത്തിൽ )Dr. ജെയിൻ മാത്യു (കൊച്ചുപറമ്പിൽ ) ബിന്ദു (കാക്കനാട്ടുപറമ്പിൽ )

LEAVE A REPLY

Please enter your comment!
Please enter your name here