കൊച്ചി: കളമശേരി രാജഗിരി റോഡ് സാലസ് വില്ലയില്‍ നൂഴുമുറി എന്‍.വി. ഫ്രാന്‍സീസ് (എന്‍ജിനീയര്‍, 76 വയസ്) നിര്യാതനായി. പരേതനായ ഫാ. ഫ്രാന്‍സീസ് സാലസിന്റെ ജ്യേഷ്ഠ പുത്രനാണ്. ഭാര്യ: കറിക്കാട്ടുര്‍ കണയംപ്ലാക്കല്‍ ജോളി ഫ്രാന്‍സീസ്. മക്കള്‍: ജ്യോതി ജോസ് ഫ്രാന്‍സീസ് (എന്‍ജിനീയര്‍,സിംഗപ്പൂര്‍), ജ്യോതിസ് മറിയ (യു.എസ്.എ).

മരുമക്കള്‍: മെറിന്‍ പിട്ടാപ്പള്ളി, നോബി മൂലന്‍ (എന്‍ജിനീയര്‍, യു.എസ്.എ). സഹോദരങ്ങള്‍: പാപ്പച്ചന്‍ കടയനിക്കാട്, പരേതനായ കുഞ്ഞച്ചന്‍, സിസ്റ്റര്‍ മേരി (ക്ലൂണി കോണ്‍വെന്റ്), അന്നക്കുട്ടി ചീരംവേലില്‍ (കാഞ്ഞിരപ്പള്ളി), സിസ്റ്റര്‍ ജസീന്ത.

LEAVE A REPLY

Please enter your comment!
Please enter your name here