അടൂര്‍, പറക്കോട് കുളഞ്ഞിയില്‍ പുത്തന്‍ വീട്ടില്‍ പരേതനായ കോശി ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേല്‍ (105) നിര്യതയായി . മക്കള്‍ ജോണ്‍ ഡാനിയേല്‍, അന്നമ്മ അലക്‌സ, ഏലിയാമ്മ ഫിലിപ്പ. പൊന്നമ്മ ഡാനിയേല്‍, ലീലാമ്മ പാപ്പച്ചന്‍ , മേരിക്കുട്ടി ചെറിയാന്‍ . മരുമക്കള്‍ : അമ്മിണി ഡാനിയേല്‍, പരേതനായ അലക്‌സാണ്ടര്‍ തൊട്ടുകടവില്‍, ഫിലിപ്പ് കളത്തില്‍ , പാപ്പച്ചന്‍ കെ. എസ്. , ചെറിയാന്‍ അലക്‌സാണ്ടര്‍.

പരേതയ്ക്ക് 17 കൊച്ചുമക്കളും , 35കൊച്ചുമക്കളുടെ മക്കളും , 2 കൊച്ചുമകളുടെ മക്കളുടെ മക്കളും ഉണ്ട്. ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി, ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റ്, ന്യൂ യോര്‍ക്ക് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി, ഇപ്പോള്‍ വൈസ് പ്രസിഡന്റ് ആയും, ന്യൂ യോര്‍ക്കില സാമൂഹിക ,സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ശ്രീ . സ്റ്റാന്‍ലി കളത്തില്‍ ചെറുമകനാണ് .