kunjammaതാനെ: അംബര്‍നാഥ്‌ ബ്രൈറ്റ് വയന്‍റിഗ് വര്‍ക്സ് ഉടമ, ചാരുംമൂട് കൊന്നക്കോട്ട് പരേതനായ ജോര്‍ജ്ജ് വരുഗീസിന്‍റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ്ജ് (74) 13-ആം തീയതി ചൊവ്വാച്ച ഭവനത്തില്‍ നിര്യാതയായി. സംസ്കാരം അംബര്‍നാഥ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടത്തി. കുളനട ചാമക്കണ്ടത്തില്‍ കിഴക്കോട്ടുചരിഞ്ഞതില്‍ കുടുംബാംഗമാണ്.
മക്കള്‍: ബ്ലെസി, ബെറ്റ്സി ബെന്നി (ബ്രൈറ്റ് വയന്‍റിഗ്സ്).
മരുമക്കള്‍: ഫാ. സജി മാത്യു താന്നിമൂട്ടില്‍ (മലാഡ് സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളി) റോസിലിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here