കോട്ടയം കൊഴുവനാൽ വടക്കേക്കുറ്റ് പരേതനായ വി ടി മാത്യുവിന്റെ ഭാര്യ സാലി മാത്യു അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്  നിര്യാതയായി, 76 വയസായിരുന്നു. നെടുകുന്നം മണിമംഗലം ഇരട്ടക്കുളം കുടുംബാംഗമാണ് 
മക്കൾ : അശോക് മാത്യു, രാജേഷ് മാത്യു, മരുമക്കൾ , ലാലി സി ജെയിംസ് , ഷീന മാത്യു 
കൊച്ചുമക്കൾ : ഷോൺ മാത്യു, ഷാന്റൽ മാത്യു, റേച്ചൽ മാത്യു, ഡോണ മാത്യു 
സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here