സ്വന്തം ലേഖകൻ 

 

തിരുവനന്തപുരം : മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. തിരുവനന്തപുരം ആര് ഭരിക്കും എന്ന ചോദ്യത്തിന് വ്യക്തമായഉത്തരമില്ല. എന്നാൽ ബി ജെ പി ഭരണം പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അവസാന ഘട്ടമുയർത്തുന്ന പ്രതീക്ഷ.
അതിന് വ്യക്തമായ കാരണങ്ങളും ബി ജെ പി നിരത്തുന്നുണ്ട്. ചിട്ടയായ പ്രവർത്തനം, യുവ സ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വിതം. എന്നിവയാണ് പ്രധാനമായും പറയാനുള്ളത്. തിരുവവനന്തപുരം എന്തു സംഭവിച്ചാലും പിടിക്കുമെന്നാണ് ബി ജെ പി പറയുന്നത്. എന്നാൽ സി പി എം ഭരണം നിലനിർത്തുമെന്നുതന്നെയാണ് അവർ പ്രതീക്ഷ വച്ചുപുലർത്തുന്നത്.
തിരുവനന്തപുരം പിടിച്ചാൽ അത് സ്റ്റേറ്റ് പിടിച്ചതുപോലെയാണ് എന്നാണ് ബി ജെ പി പറയുന്നത്.
ബി ജെ പി ചിട്ടയായ പ്രവർത്തനമാണ് തിരുവനന്തപുരത്ത് നടത്തിയത്. അതിനാൽ തലസ്ഥാനം കൂടെ പോരുമെന്ന നിലപാടിലാണ് ബി ജെ പി.
എന്നാൽ ഒരുമാറ്റവും തിരുവനന്തപുരത്ത് നടക്കില്ലെന്നാണ് സി പി എം പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here