യുദ്ധത്തിനെതിരെ വൺ ഇന്ത്യ കൈറ്റ് ടീം ‘ഗ്ലോബൽ പീസ് 365’ പ്രവാസി മലയാളി ഫോറത്തിൻ്റെ സഹകരണത്തോടെയാണ് പട്ടം പറത്തൽ സംഘടിപ്പിക്കുന്നത്.23/01/2024 ചൊവ്വാഴ്ച വൈകിട്ട് 3.30 നും 6 മണിക്കും ഇടയ്ക്ക്‌ കോഴിക്കോട് കൈറ്റ് ബീച്ച്, ഓപ്പൺ സ്റ്റേജിന് സമീപം ആണ് പരിപാടി നടത്തപ്പെടുക


ലോക രാജ്യങ്ങളിൽസമാധാനത്തിന് സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി *ഗ്ലോബൽ പീസ് 365 പദ്ധതി* യുടെ ഭാഗമായിട്ടാണ് പട്ടം പറത്തൽ നടത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ ബീന ഫിലിപ്പ് (ബഹു. മേയർ കോഴിക്കോട് കോർപ്പറേഷൻ) നിർവ്വഹിക്കുന്നതായിരിക്കും. ചീഫ് ഗസ്റ്റുകളായി ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (Global Chairman -World Malayalee Federation), പോൾ കറുകപ്പിള്ളിൽ (President -Pravasi Conclave Trust) എന്നിവർ സന്നിദ്ധരായിരിക്കും.




LEAVE A REPLY

Please enter your comment!
Please enter your name here