സാബു എം.ജേക്കബ് ജാതി അധിക്ഷേപ പ്രസംഗം നടത്തിയെന്ന പരാതിയുമായി പി.വി.ശ്രീനിജിന്‍ എംഎല്‍എ. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം. ഞായറാഴ്ച ട്വന്റി ട്വന്റി മഹാസമ്മേളനത്തിലായിരുന്നു സാബു എം.ജേക്കബിന്റെ പ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here