കൊച്ചി :  മലയാള സിനാമ താരം അനിൽ നെടുമങ്ങാട് (48) തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നവു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ശ്രദ്ധേയനായി. കമ്മട്ടി്പപാടം, പൊറിഞ്ഞു മറിയം ജോ,് ആമി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here