Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

ഹൃദയസരസ്സ് : ‘ആർട് ലവേഴ്സ് ഓഫ് അമേരിക്ക’ ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

-

ന്യൂയോർക് : ഹൃദയഗീതങ്ങളുടെ കവി  ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി
ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) “ഹൃദയസരസ്സ്” എന്ന ചടങ്ങു സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ അല ഒരുക്കുന്ന ഈ ചടങ്ങിൽ
സാഹിത്യത്തിലും ചലച്ചിത്രലോകത്തും അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ള സംഗീതയാത്രയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഏപ്രിൽ 10, ശനിയാഴ്ച , ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്ന് കെ. ജയകുമാർ  ഐ.എ.എസ്,  പ്രശസ്‌ത പിന്നണി ഗായകരായ ശ്രീ കല്ലറ ഗോപൻ, ശ്രീമതി പ്രീത പി.വി,  ശ്രീമതി നാരായണി ഗോപൻ, അവതാരകനായ സുരേഷ് എന്നിവർ പങ്കെടുക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: