കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും ര​ജി​ഷ വി​ജ​യ​നെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പ​ക​ലും പാ​തി​രാ​വും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ർ​ച്ച് മൂ​ന്നി​ന് തി​യ​റ്റ​റി​ലെ​ത്തും.

ഗു​രു സോ​മസു​ന്ദ​രം, തി​ങ്ക​ളാ​ഴ്ച്ച നി​ശ്ച​യ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​നോ​ജ് കെ.​യു., സീ​ത തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഗോ​കു​ലം ഗോ​പാ​ല​നും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ഷാ​ദ് കോ​യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഷൈ​ലോ​ക്കി​നു ശേ​ഷം അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ക​ലും പാ​തി​രാ​വും. ക്രി​സ്റ്റ​ഫ​ർ, ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്നി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഫാ​യി​സ് സി​ദ്ധീ​ഖ് ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സാം ​സി.​എ​സ്. ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം. ക​ഥ ദ​യാ​ൽ പ​ത്മ​നാ​ഭ​ൻ. എ​ഡി​റ്റ​ര്‍ റി​യാ​സ് ബ​ദ​ര്‍.

LEAVE A REPLY

Please enter your comment!
Please enter your name here