മ​മ്മൂ​ട്ടി​യു​ടെ​ തെ​ലു​ങ്ക് ചി​ത്രം​ ഏ​ജ​ന്റ് 2​8​ന് തി​യേ​റ്ററിൽ​. ​യു​വ​താ​രം​ അ​ഖി​ൽ​ അ​ക്കി​നേ​നി​യും​ പു​തു​മു​ഖം​ സാ​ക്ഷി​ വൈ​ദ്യ​യു​മാ​ണ് നാ​യ​ക​നും​ നാ​യി​ക​യും​. അ​ഞ്ചു​ ഭാ​ഷ​ക​ളി​ൽ​ എ​ത്തു​ന്ന​ പാ​ൻ​ ഇ​ന്ത്യ​ൻ​ മാ​സ് ആ​ക്ഷ​ൻ​ ചി​ത്രം​ സു​രേ​ന്ദ​ർ​ റെ​ഡ്ഡി​ സം​വി​ധാ​നം​ ചെ​യ്യു​ന്നു​. ചി​ത്ര​ത്തി​ന്റെ​ ര​ച​ന​യും​ സു​രേ​ന്ദ​ർ​ റെ​ഡ്ഡി​യു​ടേ​താ​ണ് .ഛാ​യാ​ഗ്ര​ഹ​ണം​ രാ​കു​ൽ​ ഹെ​രി​യ​ൻ​. ഹി​പ്ഹോ​പ്പ് ത​മി​ഴ​ൻ​ സം​ഗീ​ത​ സം​വി​ധാ​നം​ നി​ർ​വ​ഹി​ക്കു​ന്നു​. എ​.കെ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​യും​ സു​രേ​ന്ദർ​ 2​ സി​നി​മ​യു​ടെ​യും​ ബാ​ന​റി​ൽ​ രാ​മ​ബ്ര​ഹ്മം​ സു​ന്ദ​ര​യാ​ണ് നി​ർ​മ്മാ​ണം​.

LEAVE A REPLY

Please enter your comment!
Please enter your name here