മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി (90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കല്യാണരാമന്‍ ഉള്‍പ്പടെയുളള സിനിമകളിലൂടെ പ്രശസ്തയാണ്. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്

LEAVE A REPLY

Please enter your comment!
Please enter your name here