ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ജോയി ഇട്ടനെ പിറവം നേറ്റീവ് അസോസിയേഷൻ സംഗമം 2016 ന്യൂ യ്യോർക്കിൽ ശനിയാഴിച്ച (10 -22 -16 ) ടൈസൺ സെന്ററിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.ഫൊക്കാന എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്ഉം കരുത്തുറ്റ തെരളിയും നോർത്ത്‌ അമേരിക്കയിൽ സാമുഹിക സംസ്കരിക രെഗംങ്ങളിൽ ജെലിച്ചു നിൽകൂന്ന ജോയി ഇട്ടനെ 2016 -2018 ലെ ഭാരവാഹി ആയി തെരഞ്ഞു എടുത്തതിൽ അതിയായ സന്തോഷംവും അതിനോടൊപ്പം തന്നെ ഇതു അർഹതക്കുള്ള അംഗീകാരും കുടി ആണ്ന്നു പിറവം നേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് ജെസ്സി ജെയിംസ് അഭിപ്രായപ്പെട്ടു് .
ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും അദ്ദേഹത്തിനു കഴിയുമെന്നും സെക്രട്ടറി ഷാജി മുളക്കുഴം അഭിപ്രായപ്പെട്ട് , മുൻ പ്രസിഡന്റ് ബോബി തുമ്പയിൽ അദ്ദേഹത്തിനെ സദസിനു പരിചയപ്പെടുത്തി.

ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.ഇതുതന്നെ മനുഷ സ്നേഹത്തിന്റെ ഒരു തെളിവാണ്.എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് തെരഞ്ഞുടുത്തതിൽ അതിയായ സന്തോഷം ഉണ്ടന്നും, എന്നാൽ കഴിയുന്ന എല്ലാ സഹായവും സമൂഹത്തിനു വേണ്ടി ചെയ്യുന്നതിൽ സന്തോഷമേ ഉള്ളു എന്നും , എനിക്ക് വേണ്ടി പ്ര ർത്തിക്കുകയും വോട്ട് ചെയ്യുകയും ചെയത എല്ലാവര്ക്കും ജോയി ഇട്ടൻ നന്ദി രേഹപെടുതുകയും ചെയുതു.

IMG_7698

LEAVE A REPLY

Please enter your comment!
Please enter your name here