ശ്രീകുമാർ  ഉണ്ണിത്താൻ
organdonor10 (1) organdonor14 (1) organdonor21 (2)organdonor18 (1)
ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നേതൃതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖണം വൻബിച്ച  വിജയം ആയിരുന്നു എന്ന്   വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,  വൈസ്‌ പ്രസിഡന്റ്‌ലത കറുകപ്പള്ളില്‍ എന്നിവർ അറിയിച്ചു.  പതിനഞ്ചോളം ഡോണർസ്  സമ്മതി പത്രം  നൽകുകയും
അവ ന്യൂ യോർക്ക്‌ സ്റ്റേറ്റ് അവയവദാനത്തിനുള്ള വാളൻടിർസ്  അയ സാറാമ്മ മാത്യു വും ഷീബ ഡേവിഡ്ഉം കൈപറ്റുകയുണ്ടയി. അമേരിക്കയിൽ മാത്രം അവയവദാനതിന്റെ കുറവ് കോണ്ടു ദിവസവും  എട്ട്  പേര്ങ്കിലും
മരിക്കുകയും പതിനായിരത്തിൽ അധികം ആളുകൾ   അവയവദാനത്തിനു വെട്ടി  കാത്തി രിക്കുന്നു  എന്നാണ്  കണക്ക്‌.
 ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു.നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാന്‍ സാധിച്ചാല്‍ ഈ ജീവതത്തിന് അര്‍ഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവര്‍ത്തിയിലൂടെ വീണ്ടും ജീവിക്കും.  ഇവിടെ അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാര്‍ത്തിയവര്‍ തങ്ങളുടെ ചില അവയവങ്ങള്‍ക്കെങ്കിലും പുഴുക്കള്‍ക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു.
പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ.  ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍  തുടങ്ങി   നിരവധി ആൾക്കാർ പങ്കെടുത്തു.
 വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,ശോശാമ്മ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ലത കറുകപ്പള്ളില്‍(വൈസ്‌ പ്രസിഡന്റ്‌,)ജെസ്സി ജോഷി (സെക്രട്ടറി),ബാല വിനോദ്‌ (ട്രഷറര്‍),ജെസ്സി കാനാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി)റെനി ജോസ്‌ (ജോയിന്റ്‌ ട്രഷറര്‍)  ഷയിനി ഷാജാൻ എന്നിവർ  നേത്രിതം  നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here