ന്യൂയോർക്ക്:ഫോമയുടെവനിതകളുടെ സാർവത്രിക നവോത്ഥാനം ലക്ഷ്യമാക്കി രൂപം കൊണ്ട  വനിതാ ദേശീയ സമിതിയുടെ പുതിയ  കമ്മറ്റിയുടെ  2021 ജനുവരി –9 നു ഈസ്റ്റേൺ സ്റ്റാഡേഡ് സമയം രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരവുംലോക് സഭാംഗവുമായ ശ്രീമതി സുമലത പങ്കെടുക്കും.

 

1980ൽ ജയൻ നായകനായ മൂൻ എന്ന സിനിമയിൽ നായികയായി  മലയാള ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച ശ്രീമതി സുമലത  ന്യൂ ഡെല്‍ഹിതാഴ്‌വാരം ഇസബെല്ലഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ അത്യുജ്ജല അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്.  

 

2019 ലെ  ലോകസഭ തെരെഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ചാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തൂവാനത്തുമ്പികളിലെ ക്ലാര എന്ന മികച്ച കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനയത്തിനുൾപ്പടെ നിരവധി അവാഡുകൾ ഹയായിട്ടുണ്ട്.അഭിനയ രംഗത്ത് നിന്ന് ജനസേവനത്തിന്റെ പാതയിലേക്ക് വന്ന ശ്രീമതി സുമലതയുടെ സാന്നിദ്ധ്യം കൊണ്ടു ഫോമാ വനിതാ ദേശീയ സമിതിയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമാകും.

 

1850 കാലഘട്ടത്തിലെ ജാതി വ്യവസ്ഥകൾക്കെതിരായ മാറുമറക്കൽ‘ സമരം മുതൽ  പുതിയ നൂറ്റാണ്ടിലെ “മീടു” സമര പോരാട്ടങ്ങൾ വരെ ഐതിഹാസ സമരങ്ങൾ നടത്തിയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയിൽ സമൂഹത്തിൽ വ്യവസ്ഥാപിതമായ അരികുവക്കരിക്കപ്പെടലുകക്കെതിരായ അവബോധം സൃഷ്ടിക്കുന്ന സാംസ്കാരിക പ്രവത്തനങ്ങളും,   സ്ത്രീകളിൽ  അന്തര്‍ലീനമായിരിക്കുന്ന സര്‍ഗാത്മകതയെയുംകഴിവുകളെയും പരി പോഷിപ്പിക്കുകയും ചെയ്യുകസ്ത്രീ രത്നങ്ങളെ  ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍  സജ്ജമാക്കുകവിവിധ മേഖകളിൽ ജോലി ചെയ്യുന്ന സ്ത്രീകക്കാവശ്യമായ സഹായങ്ങളും  ഉപദേശങ്ങളും ുകതുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മറ്റി പ്രവർത്തനം ആരംഭിക്കുന്നത്മാത്രമല്ലഉദ്ഘാടന ചടങ്ങിൽ പുതിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “സ്പോർ  സ്റ്റുഡന്റ് ‘ പദ്ധതിയുടെ പ്രാരംഭനടപടികൾക്കും തുടക്കം കുറിക്കും.അതോടൊപ്പം തന്നെ നടനതാളലയവിന്യാസങ്ങളുടെ വൈവിധ്യമാർന്ന സാംസ്കാരിക പകന്നാട്ടങ്ങളുടെനിരവധി സ്ത്രീ പ്രതിഭകൾ അണിനിരക്കുന്ന കലാവിരുന്നിനും  ഷം സാക്ഷ്യം വഹിക്കും.

 

  സാമൂഹ്യമാറ്റത്തിനും സാംസ്കാരിക പ്രവത്തനങ്ങക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650  ൽ ചേന്ന്  എല്ലാ മലയാളികളുംഅഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കവൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളംസെക്രട്ടറി ഷൈനി അബൂബക്കർട്രഷറർ ജാസ്മിൻ പരോവിവിധ മേഖലകളെ പ്രതിനിധീകരിച്ചു ശ്രീവിദ്യ രാമചന്ദ്രൻ ( ന്യൂ ഇംഗ്ലണ്ട് മേഖലമിനോസ് എബ്രഹാം (ന്യൂയോക്ക് മെട്രോ)ദീപ്തി നായർ (മിഡ് അറ്റലാന്റിക്)ബീന പ്രദീപ് (സൗത്ത് ഈസ്റ്റ്),  സ്മിതാ നോബിൾ (ഷൈൻ)ദീപ്തി നായർ (ഗ്രേറ്റ് ലേക്‌സ്‌)റോസ് വടകര ( സെൻട്രൽ മേഖല )ഷിബി റോയ് (സതേൺ മേഖല)ഡോ: രശ്മി സജി ( വെസ്റ്റേൺ മേഖല)ഷാനി ചാലിശ്ശേരി (അറ്റ്-ലാർജ് മേഖലഎന്നിവർ അഭ്യത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here