ഇടുക്കി. അടിമാലി അമ്പലപ്പടിക്ക് സമീപം ഹോട്ടലിന്റെ മുകളിലേക്ക് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു

അടിമാലി അടിവലി അമ്പലപ്പടിക്ക് സമീപം ഹോട്ടലിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു ഇന്ന് (11-08-2023) വൈകുന്നേരം 6 മണിയോടുകൂടിയാണ് മണ്ണിടിഞ്ഞു വീണത്. അമ്പലപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന അൽമദീന ഹോട്ടലിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. അടിമാലി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആർക്കും പരിക്ക് ഇല്ല. ഹോട്ടലിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. ഫയർഫോഴ്സ്, പോലീസ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here