കോഴിക്കോട് നിപ സംശയത്തെതുടര്‍ന്ന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്കി. പുണെയില്‍ നിന്നുള്ള ഫലം വൈകിട്ടോടെ ലഭിക്കും. സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡി. കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
Home ജീവിത ശൈലി ആരോഗ്യവും ഫിട്നെസ്സും നിപ സംശയം: അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി