ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ  ഏഴാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ലിബിൻ സ്കറിയായും, സുമി സണ്ണിയും ഗാനങ്ങൾ ആലപിക്കും.സംസൺ ജോൺ പ്രോഗ്രാം ഹോസ്റ്റ് ആയിരിക്കും പ്രശസ്ത കീബോർഡിസ്റ്റ് ജോബിൻ അടൂരും സംഘവും  സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ്  ചെയ്യുന്നതുമായ ഈ പ്രോഗ്രാം 19 ഡിസംബർ 2020 ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ സാധിക്കും. ഈ സംഗീത വിരുന്നിലേക്ക്  ഏവരെയും  സ്വാഗതം ചെയ്യുന്നു.

ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക.

*YOUTUBE LINK ? https://www.youtube.com/channel/UCeTKQy9a7gqBVDsZzI7Zrog

*FACEBOOK LINK ? https://www.facebook.com/sherlychicago/

LEAVE A REPLY

Please enter your comment!
Please enter your name here