എന്നും പുതുമ നിറഞ്ഞ കലാവിരുനുകള് അമേരിക്കന് മലയാളികളുടെ മുന്പില് സമര്പിച്ച കാര്വിംഗ് മൈന്ഡ്സ് എന്റെര്റ്റൈന്മെന്റ് ഇക്കുറി തികച്ചും വ്യതസ്തമായ കലാ സന്ധ്യകള്ക്ക് തിരശീല ഉയര്ത്തുന്നു.

പൈതൃക ശബ്ദ മാധുരിയുടെ പിന്തുടര്ച്ച ‘വിജയ്­ യേശുദാസ്’ സംഗീത മാന്ത്രികതയുടെ ജ്വലന വേഗതയാര്ന്ന വിരല് സ്പര്ശവുമായി സ്റ്റീഫെന് ദേവസ്സി,അത്ദയവഹമായ ഇന്ദ്രജാല പ്രകടനത്തിന്റെ മാന്ദ്രിക തലങ്ഘല് തീര്ത്തു ‘ഗോപിനാഥ് മുതുകാട്’ ,നവ ഹസ്യതിന്റെ നേരമുബുകളെ അനുകരണ കലയുടെ അത്യഅപൂര്വതയില് ചാലിച്ച് രമേശ്­ പിഷാരടി . ഇന്ദ്രിയ രസപ്രധന്മായ വിസ്മയ കാഴ്ചകളുടെ തിരയിളക്ക്ഞ്ഞാല് സമ്മാനിച്ച്­ ഒരു അമേരിക്കന് കാര്ണിവല് ജൂണ് 2016 ല് എത്തുന്നു

കൂടുതല് വിവരഞ്ഞഘല്ക്ക് ഗില്ബെര്ട്ട് 201­926­7477getPhoto (7)

LEAVE A REPLY

Please enter your comment!
Please enter your name here