ഫിലഡൽഫിയ: മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ വിവിധവാക്‌സിനുകൾ ലഭ്യവായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, വാക്‌സിനേഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം? ആരോഗ്യ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഒരു സെമിനാര്‍, സൂം മീറ്റിംഗിലൂടെജനുവരി 9 ശനിയാഴ്ച വൈകുന്നേരം 7:30 ന് നടത്തപ്പെടുന്നു. Zoom ID:668 380 4507.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് വെബ്സൈറ്റ് www.wmc-pa.com സന്ദർശിക്കണമെന്ന് ചെയർമാൻ സന്തോഷ് എബ്രഹാം (215) 605-6914, പ്രസിഡൻറ് സിനു നായർ (215) 668-2367, ജനറൽ സെക്രട്ടറി സിജു ജോൺ (267) 496-2080, ട്രഷറർ റെനി ജോസഫ്  (215) 498-6090
ഹെൽത്ത് കെയർ ഫോറം ഡോക്ടർ. ആനി എബ്രഹാം എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here