കൊറോണ വൈറസ് വുഹാനിലെ ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന വാദത്തില്‍ ഉറച്ച് ശാസ്ത്രലോകം. മനുഷ്യരിലേക്ക് വവ്വാലില്‍ നിന്നും പകര്‍ന്നതാണ് കൊറോണയെന്ന ചൈനയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ചൈന നല്‍കുന്ന ഒരു വിശദീകരണവും ന്യായീകരിക്കാവുന്നതല്ലെന്നും ശാസ്ത്രസമൂഹം രൂക്ഷമായി വിമര്‍ശിച്ചു.

വസ്തുതകളെന്തെന്ന് പരിശോധിക്കാനുള്ള അനുവാദമാണ് ചൈന നല്‍കേണ്ടത്. ഒരു വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ അതിന്റെ ഉത്ഭവം നടന്ന രാജ്യത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം പോലും പാലിക്കാന്‍ ചൈന തയ്യാറാകുന്നില്ലെന്നും ശാസ്ത്ര സമൂഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലാബിന്റെ താക്കോല്‍ സുതാര്യ അന്വേഷണങ്ങള്‍ക്കായി കൈമാറുകയാണ് ചൈന ചെയ്യേണ്ടതെന്നും ശാസ്ത്രലോകം ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here