ടോക്കിയൊ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ പതാകാ വാഹകരായി വുമന്‍സ് ബാസ്‌കറ്റ്‌ബോള്‍ സ്റ്റാര്‍ സുബേര്‍ഡ്, ബേസ്‌ബോള്‍ സ്റ്റാര്‍ എഡ്ഡി അല്‍വാറസ് എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ താരമായ ബേര്‍ഡ് (40) നാലു തവണ ഡബ്ല്യുഎന്‍ബിഎ ചാമ്പ്യനായിരുന്നു. വുമന്‍സ് ബാസ്‌കറ്റ് ബോള്‍ ടിം ഒളിംപിക് ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ ടീമില്‍ അംഗവുമായിരുന്നു. അല്‍വാറഡ് (31) മയാമി മാര്‍ലിന്‍ഡ് ഓര്‍ഗനൈസേഷനില്‍ ഇന്‍ ഫില്‍ഡര്‍ ആയിരുന്നു.

അല്‍വാറഡ് (31) മയാമി മാര്‍ലിന്‍ഡ് ഓര്‍ഗനൈസേഷനില്‍ ഇന്‍ ഫില്‍ഡര്‍ ആയിരുന്നു. ഒളിംപിക്‌സില്‍ സ്‌ക്കേറ്റിങ്ങില്‍ സില്‍വര്‍ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉത്ഘാടന ചടങ്ങില്‍ ഒരു പുരുഷ അറ്റ്‌ലറ്റും വനിതാ താരവും പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഒന്നിച്ചു പിടിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here