ന്യൂയോര്‍ക്ക്: മാധ്യമ സൗഹൃദത്തിന്റെ പൂമുഖവാതിലായ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) മാര്‍ച്ച് 12ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് നാഷണല്‍ ഡിബേറ്റ് സംഘടിപ്പിക്കുു.
നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് നടക്കു ചര്‍ച്ച, ഇന്ത്യാ അബ്രോഡ്/റീഡിഫ് ഡപ്യു’ി മാനേജിങ് എഡിറ്റര്‍ പി.രാജേന്ദ്രന്‍ നയിക്കും.
പൊതുസമ്മേളനത്തിലെ മുഖ്യാതിഥിയായി കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ പങ്കെടുക്കും.
ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും നാഷണല്‍ എക്‌സിക്യൂ’ീവ് അംഗങ്ങളുടെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെയും മീറ്റിങ്ങും ഇതോടനുബന്ധിച്ച് നടക്കുുണ്ട്.
ടൈസന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് നാഷണല്‍ എക്‌സിക്യൂ’ീവ് അംഗങ്ങളുടെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെയും മീറ്റിങ്.
3 മണിക്ക് നാഷണല്‍ ഡിബേറ്റ് നടക്കും. ‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം ജീവിതത്തില്‍’എ വിഷയത്തെക്കുറിച്ച് അമേരിക്കയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംഘടനാ ഭാരവാഹികളും സാംസ്‌കാരിക സാഹിത്യ നായകരും ചര്‍ച്ചയില്‍പങ്കെടുക്കും.
വൈകി’് 6 നു ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്ര’റി ജോര്‍ജ് കാക്കനാ’്, ട്രഷറര്‍ ജോസ് കാടാപ്പുറം എിവരുടെ നേതൃത്വത്തില്‍ നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടു പൊതുസമ്മേളനത്തില്‍ ദേശീയ തലത്തിലും ന്യൂയോക്ക് ചാപ്റ്റര്‍ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംയുക്തമായി നടത്തും. ഐപിസിഎന്‍എ നാഷണല്‍ ഭാരവാഹികളുടേയും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളുടെയും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരണവും തുടര്‍്‌നടക്കും. വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രശസ്ത ഗായകന്‍ തഹസ്സീന്‍ മുഹമ്മദിന്റെ ഗാനങ്ങള്‍ പരിപാടിക്കു മാറ്റുകൂ’ും.
നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യാ അബ്രോഡ്/റീഡിഫ് ഡപ്യു’ി മാനേജിങ് എഡിറ്റര്‍ പി.രാജേന്ദ്രനാണ് ചര്‍ച്ച നയിക്കുത്. മാധ്യമരംഗത്തു രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള പി.രാജേന്ദ്രന്‍, മുംബെയില്‍ ഫ്രീ പ്രസ് ജേര്‍ണല്‍, മിഡ് ഡേ, ടി.വി.ടുഡേ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച ശേഷം റീഡിഫില്‍ ചേര്‍ു. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്- ബിംഗാംടണില്‍ നിു ബിഹേവിയറല്‍ ന്യൂറോ സയന്‍സിലും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിു ജേര്‍ണലിസത്തിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയി’ുണ്ട്.
ഈ ലോകം സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ഭയപ്പെടുുണ്ടോ? വാര്‍ത്താ വിതരണത്തിന്റെ ഉറവിടമായി സോഷ്യല്‍ മീഡിയ മാറുുണ്ടോ? അവ എത്ര കണ്ടു വിശ്വാസ്യത നേടുു? സോഷ്യല്‍ മീഡിയ നമ്മുടെ ചിന്താഗതിയെ എങ്ങനെ മാറ്റി മറിക്കുുഎിങ്ങനെ സുപ്രധാനമായ ഒ’േറേ കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാകും. ഇതു സംബന്ധിച്ച പാനലില്‍ വിവിധ മേഖലകളില്‍ നിുള്ള പ്രൊഫഷണലുകള്‍ പങ്കെടുക്കുമെു ഡിബേറ്റ് കോര്‍ഡിനേറ്റര്‍മാരായ രാജു പള്ളത്തും മധു കൊ’ാരക്കരയും അറിയിച്ചു.
സാംസ്‌ക്കാരിക സാമൂഹിക സംഘടനാ ഭാരവാഹികള്‍ക്കു പുറമെ ഐപിസിഎന്‍എയുടെ എല്ലാ ചാപ്റ്ററുകളുടേയും ഭാരവാഹികളും പങ്കെടുക്കുമെ് പൊതു സമ്മേളനം കോര്‍ഡിനേറ്റര്‍ ജോസ് കാടാപുറം അറിയിച്ചു.
ന്യൂയോര്‍ക്കിലെ ഡിബേറ്റിനുശേഷം ഇതേ മാതൃകയില്‍ എല്ലാ ചാപ്റ്ററുകളിലും ഡിബേറ്റുകള്‍ സംഘടിപ്പിക്കുമെു് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here