ജനലുകള്‍ തുടച്ചു വൃത്തിയാക്കുന്നതിനിടെ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. 61 കാരനായ വയസ്സുകാരനാണ ്അപ്പാര്‍ട്ടമെന്റില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണത്. 920 പാര്‍ക്ക് അവന്യൂവിലെ ഈസ്റ്റ് 80-ആം സ്ട്രീറ്റിലെ 21 നിലകളുള്ള ആഡംബര സമുച്ചയത്തിന്റെ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായിരുന്നു ഇദ്ദേഹം.

Building where man fell

ഫ്‌ലാറ്റിന്റെ പിന്‍വശത്താണ് ഇദ്ദേഹം വീണത്. ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വയോധികന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here