വിജയകരമായി 20 വര്‍ഷം പൂര്‍ത്തീകരിച്ച ദിവ്യവാര്‍ത്ത പബ്ലിേക്കഷന്‍സ് 20ാം വാര്‍ഷിക അവാര്‍ഡു േജതാക്കെള ്രപഖ്യാപിച്ചു. 15ാം വര്‍ഷം പൂര്‍ത്തിയാക്കിയേപ്പാഴാഴാണ് ്രപഥമ അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ദിവ്യവാര്‍ത്ത പബ്ലിേക്കഷനില്‍ ്രപസിദ്ധീകരിച്ച സാഹിത്യ കൃതികൡ നിന്നാണ് മികച്ച സാഹിത്യ പ്രതിഭകെള തിരെഞ്ഞടുത്തത്. മികച്ച മലയാളം േലഖനത്തിനുള്ള അവാര്‍ഡ് പാസ്റ്റര്‍ േഗാഡ്‌ലി േകാരുത് റാന്നി, േകരളം (ജീവന്‍ നല്‍കുന്ന ്രകിസ്തു), പാസ്റ്റര്‍ കെ.കെ.ബാബു, െെവക്കം, േകരളം (ഹൃദയദൃഷ്ടി ്രപകാശിക്കെട്ട), ഏറ്റവും നല്ല മലയാളം േലഖനം (ആനുകാലികം) അവാര്‍ഡ് ഷിബു മുള്ളംകാട്ടില്‍, ദുബായ്, യു.എ.ഇ. (ബുമറാങ്ങായി േസാഷ്യല്‍മീഡിയ), പി.പി. െചറിയാന്‍ ഡാളസ്, (അമൂല്യമായി ജീവിതത്തില്‍ കരുേതണ്ടത് ധനസമ്പാദനേമാ?),

മികച്ച ഇംഗ്ലീഷ് േലഖനത്തിനുള്ള അവാര്‍ഡിന് ഡോ. േപര്‍ലി ഗ്ലാഡിന്‍, കാനഡ (what is your priority today), േജക്കബ് വര്‍ഗീസ്, ഡറാഡൂണ്‍, ഉത്തരാഖണ്ഡ് (you are the god who sees me), ഏറ്റവും നല്ല മലയാളം കവിത (ഗാനം) അവാര്‍ഡിന് ശാന്തമ്മ െെനനാന്‍, ഡാളസ് (മായം ഇല്ലാത്ത പാല്‍-വചനം), ബിജു േജാണ്‍, ബഹറിന്‍ (ഇനിയും താമസിക്കരുേത), മികച്ച ഇംഗ്ലീഷ് കവിതക്കുള്ള അവാര്‍ഡ് ല്രബിന്‍ രാജന്‍ െലവി (no more regrets), ഏറ്റവും നല്ലമലയാളം ഭാവനക്കുള്ള അവാര്‍ഡ് ആന്‍സി ബിജു, റാന്നി, േകരളം (കാക്കയുടെ അനുഭവസാക്ഷ്യം) തിരെഞ്ഞടുക്കെപ്പട്ടു.

ദിവ്യവാര്‍ത്തയില്‍ ്രപസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികള്‍്രപശസ്ത ്രകിസ്തീയ എഴുത്തുകാരായ പാസ്റ്റര്‍ ടീയെസ് കപ്പമാംമൂട്ടില്‍ (അരിേസാണ), പാസ്റ്റര്‍ േജാണ്‍സണ്‍ സക്കറിയ (ഡാളസ്), പാസ്റ്റര്‍ ഷാജി േതാമസ് (ഡാളസ്), പാസ്റ്റര്‍ തോമസ് യോഹന്നാന്‍(ഡാളസ്) പാസ്റ്റര്‍ േതാമസ് മുല്ലക്കല്‍ (ഡാളസ്), റവ. െറന്‍
ഫിന്നി (ഡാളസ്), േഡാ.സാം കണ്ണമ്പള്ളി (ഫിലദല്‍ഫിയ), പി.എസ്. ഫിലിപ്പ് (ഹൂസ്റ്റണ്‍), ഉമ്മന്‍ എബേനസര്‍ (ഹൂസ്റ്റണ്‍), എ്രബഹാം ചാേക്കാ (ന്യൂേയാര്‍ക്ക്), േഡാ. േജാൡജാസഫ് താഴംപള്ളം (ഹൂസ്റ്റണ്‍) എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് അവാര്‍ഡ് േജതാക്കെള തിരെഞ്ഞടുത്തത്.

െസപ്റ്റംബര്‍ 18ന് ഞായറാഴ്ച െെവകിട്ട് 6.30ന് ശാേരാന്‍ ചര്‍ച്ച് ഹാൡ നടക്കുന്ന ദിവ്യധാര മ്യൂസിക് െെനറ്റില്‍വച്ച് അവാര്‍ഡുകള്‍ വിതരണം െചയ്യും. ദിവ്യവാര്‍ത്ത െെബബ ിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ േജാണ്‍ െക. േപാള്‍, അബുദാബി, യു.എ.ഇ. (DBQ VI), വി.െക. സ്‌കറിയ, ഡാളസ് (DBQ VII), േറാസമ്മ സ്‌കറിയ, ഡാളസ് (EDBQ I) എന്നിവര്‍ക്ക് ദിവ്യവാര്‍ത്ത പബ്ലിേക്കഷന്‍സ് ഫലകവും ഡാളസ് കാപ്പാസ് ഗുഡ്‌വില്‍മിനിസ്്രടി ക്യാഷ്അവാര്‍ഡും നല്‍കും.

അവാര്‍ഡ് നിര്‍ണയത്തില്‍ സഹായിച്ച എല്ലാ ജഡ്ജിംഗ്പാനല്‍ െമേമ്പഴ്‌സിനേയും നന്ദി അറിയിക്കുന്നു. അവാര്‍ഡ് േജതാക്കളായ ഏവര്‍ക്കും ദിവ്യവാര്‍ത്ത എഡിേറ്റാറിയല്‍ േബാര്‍ഡിെന്റ അഭിനന്ദനങ്ങള്‍. ദിവ്യ വാര്‍ത്തയില്‍ ്രപസിദ്ധീകരിക്കപ്പെടുന്നവയില്‍നിന്ന് തിരഞ്ഞെടുക്കുന്ന സാഹിത്യകൃതികള്‍ക്ക് 5 വര്‍ഷം കൂടുേമ്പാള്‍ അവാര്‍ഡ് നല്‍കിവരുന്നു. 2027 ലെ അവാര്‍ഡിനായി രചനകള്‍ അയച്ചുതരിക. ്രപസിദ്ധീകരണ േയാഗ്യമായവ വരും ലക്കങ്ങൡ ്രപസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here