ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷവും സംഗീത വിരുന്നും ഏപ്രില്‍ 17 നു നടക്കും. Mumbai Spices Indian Restaurant (1727 Cetnral Park Ave, Yonkers, NY 10710) ല്‍ വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. 
കന്നഡ പിന്നണി ഗായകന്‍ വിഷ്ണു രാമന്‍ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കും. റവ.ഫാ.പിന്റോ പോള്‍ ഈസ്റ്റര്‍ സന്ദേശം നല്‍കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളറാണ് ഒരാള്‍ക്കു പ്രവേശിക്കാനുള്ള പാസിന്റെ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ കെ.ജോര്‍ജ് (347)276 5738
ജോഫ്രിന്‍ ജോസ് (914) 424 7289
ജോര്‍ജ്കുട്ടി (516) 532 4573
ബിനു പോള്‍ (845) 558 1976
സാബു മാര്‍ക്കോസ് (214) 517 3370

2016-04-10 12.50.06

LEAVE A REPLY

Please enter your comment!
Please enter your name here