തിരിച്ചറിയാത്ത
ചിന്നിചിതറിയ
മൃതദേഹങ്ങള്‍ വാരിക്കൂട്ടുന്ന
പോലീസുകാര്‍.

അതിനിടയില്‍
പരസ്പരം പഴിചാരും
രാഷ്ട്രീയ കച്ചവടക്കാര്‍
അഗ്നി തിന്ന
പാതി കരിഞ്ഞ മനുഷ്യക്കോലങ്ങള്‍
അകലെ കുമിഞ്ഞുകൂടുന്ന ചാരക്കൂമ്പാരം
നരബലി കണ്ടു –
ഭീകരവാദി പോലും തലതാഴ്­ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here