ഷിക്കാഗോ ∙ ഹൈസ്കൂൾ വിദ്യാർത്ഥികൾ കോളജ് അഡ്മിഷനായി എഴുതുന്ന സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റിൽ (എസ്എറ്റി) ആറാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥി പങ്കെടുത്ത് ഷിക്കാഗോ ലേക്ക് കൗണ്ടിയിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുളള അവാർഡിനർഹനായി.

ഷിക്കാഗോ ലോംഗ് ഗ്രോവിൽ താമസിക്കുന്ന അജി എബ്രഹാം – പ്രിയാ എബ്രഹാം ദമ്പതികളുടെ മകൻ ജോനത്തൻ എബ്രഹാമാണ് അവാർഡിനർഹനായത്.

ജോനത്തൻ ലോംഗ് ഗ്രേവിലെ വുഡ് ലോൺ മിഡിൽ സ്കൂൾ വിദ്യാർത്ഥിയാണ്.

sus2.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here