getPDhoto.php

ലോസ്‌ആഞ്ചലസ്‌: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ ശിവഗിരിയില്‍നിന്നും ബ്രഹ്മശ്രീ ഗുരു പ്രസാദ്‌ സ്വാമികള്‍ അമേരിക്കയിലേക്കും എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും (Arizona,Texas, Philadelphia, Chicago,Washington DC,NewYork & California) സ്വാമി ഈ അവസരത്തില്‍ സന്ദര്‍ശിക്കുന്നുണ്ട്‌

കുടുംബത്തിനും, സമൂഹത്തിനും സുഖവും, സന്തോഷവും, സമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ വേണ്ടി ശിവഗിരി മഠം `ബ്രഹ്മ ശ്രീ ഗുരുപ്രസാദ്‌ സ്വാമികളുടെ’ നേതൃത്വ ത്തില്‍പൂജയും, പ്രഭാഷണവും അതേ തുടര്‍ന്ന്‌ നൂറ്റിയൊന്നാം ദൈവദശക രചനാ വാര്‍ഷികവും ഉദ്‌ഘാടനവും ചെയ്യും.

സ്ഥലം : ലോസ്‌ ആഞ്ചലോസ്‌, കാലിഫോര്‍ണിയ (വടക്കേഅമേരിക്ക)
സമയം : വൈകിട്ട്‌ 6 മണിമുതല്‍ധപസിഫിക്‌സമയംപ
തീയതി: ജൂലൈ 12, 2015 (Sunday)

`ഗുരുസന്ധ്യ’യിലേക്ക്‌ സാദരം ക്ഷണിച്ചു കൊള്ളുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. ഹരി പീതാംബരന്‍ (പ്രസിഡന്റ്‌) 480-452-904 , സെനീഷ്‌ തുളസീദാസ്‌ Senish Thulasidas (സെക്രട്ടറി) 310-953-5775.

Infosna@california.org, president@snacalifornia.org, secretary@snacalifornia.org

LEAVE A REPLY

Please enter your comment!
Please enter your name here