കണക്ടിക്കട്ട്:  ഇന്നത്തെ പത്രക്കാര് ഒരു ചെറു യുദ്ധം എങ്കിലും ഉണ്ടാകാൻ അറിയാതെ ആഗ്രഹിക്കുന്നവരാണ് റിപ്പോര്ട്ടര്ടി.വി. എംഡി എം.വി. നികേഷ് കുമാര്‍. ഇന്ഡോ അമേരിക്കന്പ്രസ്ക്ലബിന്റെ മൂന്നാമത് ഇന്റര്നാഷ്ണല്മീഡിയ കണ്വന്ഷനോടനുബന്ധിച്ച് മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്ന വിഷയത്തില്നടത്തിയ സംവാദത്തില്പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേട്ടക്കാരന്റെയും ഒറ്റുകാരുടെയും ഒരു നീതി ശാസ്ത്രമാണ് മധ്യമപ്രവര്ത്തകന്പുലര്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലെ വിശ്വനീയത തകരുന്നതായി കാണപ്പെടുന്നത് മനപ്പൂര്‍വമല്ലെന്നും, സ്ഥാപനത്തില്നിന്നും പത്രലേഖകര്ക്ക് കിട്ടുന്ന ഭീഷണി സ്വതന്ത്രമായി പ്രവര്ത്തക്കാന്പത്രപ്രവര്ത്തകരെ അനുവദിക്കുന്നില്ലെന്നു പ്രസ്അക്കാദമി മുന്ചെയര്മാന്എസ്.ആര്‍. ശക്തിധരന്അഭിപ്രായപ്പെട്ടു. ജോലി സ്ഥിരതയില്ലാത്തതാണ് നിഷ്പക്ഷ മാധ്യമപവര്ത്തനത്തിന് തടസമാകുന്നതെന്നും, മൂല്യ ശോഷണങ്ങള്‍ക്ക് കാരണമാകുന്ന ആസൂത്രിത ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മുതിര്ന്ന മാധ്യമപ്രവര്ത്തകന്ജി. ശേഖരന്നായര്അഭിപ്രായപ്പെട്ടു. വാര്ത്തകള്വായിച്ച് വിലയിരുത്തേണ്ടത് വായനക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്ഓരോ പ്രസ്ഥാനങ്ങളുടെയും ഭാഗമാണെന്നു സജി ഡൊമനിക്കും അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളിലെ വിശ്വാസ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍  പൊതുജനം ഏതാണ് സത്യം , ഏതു വിശ്വസിക്കണമെന്ന കാര്യത്തില്‍ ആശങ്കാകുലരായിരിക്കയാണെന്നും ഡോ. മാത്യു ജോയിസ് വിഷയം അവതരിപ്പിച്ചു. ജേയിംസ് കുരിക്കാട്ടില്മോഡറേറ്ററായിരുന്നു
LJP_4467_copy LJP_5165_copy

LEAVE A REPLY

Please enter your comment!
Please enter your name here