അമേരിക്കന്‍ പൗരത്വമുള്ള എല്ലാ അമേരിക്കന്‍ മലയാളികളും സമ്മതിദാനാവകാശം നിര്‍വഹിക്കുകയാണ്. വോട്ടു ചെയ്ത ശേഷം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത്. മലയാളി ലോകത്തെവിടെ ആയാലും രാഷ്ട്രീയ സ്പിരിറ്റ് ഉള്ളവരാണെന്നു തെളിയിക്കുന്നു. ഫോമാ സെക്രട്ടറി ജിബി തോമസ്, ബിനാ മേനോൻ, മാന്യ , ജോസഫ് ഇടിക്കുള, ഷാജിമാത്യു, സുരേഷ് മിന്നെസോട്ടൻ, ടോം തോമസ്, ഫോമാ മുൻ സെക്രട്ടറി ഷാജി എഡ്വേർഡ്, ബിജി ജോസഫ് തുടങ്ങിയവരാണ് നേരത്തെ വോട്ടു ചെയ്തവർ തുടങ്ങിയവരാണ് നേരത്തെ വോട്ടു ചെയ്തവർ.

14542538_166867013761337_7207360134255209590_o14925349_1232562210134603_7799765891699758099_n14333587_1484835938198740_7122278059851726636_n14963303_1103742093067299_6086953022367869345_n 14980726_10202815845233239_5825675674557847820_n 14993489_968799489932365_5907988693568599657_n 15027646_10154228531393250_6527692894863040442_n 15032933_10153863348521433_5500637721504029466_n biji josaph

LEAVE A REPLY

Please enter your comment!
Please enter your name here